കൊറോണയുടെ പ്രതിരോധം എങ്ങനെ കൂടുതല്‍ ആധികാരികമാക്കാം എന്നതാണ് ആയുര്‍വേദ വൈദ്യസമൂഹത്തിന്റെ ലക്ഷ്യം. Social distancing, hygiene രീതികളെ കുറിച്ചുള്ള ബോധവത്കരണങ്ങള്‍ ഈ സമയം കൊണ്ടു എല്ലാവരും മനസ്സിലാക്കിയിരിക്കുമെന്നതിനാല് അത് ഇവിടെ പ്രതിപാദിക്കുന്നില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം 1) സ്വാഭാവികമായ രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുക 2) വിശിഷ്ട പ്രതിരോധം (antiviral പ്രതിരോധ ശക്തി വര്‍ധിപ്പിക്കുക)3) ദോഷ -ധാതു സമത ഉറപ്പിക്കുക 4) ഓജസ് ബലം ഇവ വര്‍ധിപ്പിക്കുക 5) മാനസിക ആരോഗ്യം വര്‍ധിപ്പിക്കുക ആയുര്‍വേദം വിധിക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ 1) രസായന സേവ: a) […]
9>